MAD MAX FURY ROAD

    Mad Max: Fury Road

    2015 ‧ Action/Adventure ‧ 
    2 hours

മനുഷ്യജീവിതം അസാധ്യമായ ഒരു കാലത്ത് ഭൂമിയിൽ ജീവിക്കാൻ പോരാടുന്ന ചില മനുഷ്യരുടെ കഥയാണ് മാഡ് മാക്സ ഫ്യൂറി റോഡ് പറയുന്നത്. 1979-ൽ പുറത്തിറങ്ങിയ മാഡ് മാക്സ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 2015-ൽ പുറത്തിറങ്ങിയ മാഡ് മാക്സ: ഫ്യൂറി റോഡ്. 1981-ൽ പുറത്തിറങ്ങിയ മാഡ് മാക്സ-2, 1985-ൽ പുറത്തിറങ്ങിയ മാഡ് മാക്സ: ബിയോണ്ട് തണ്ടർഹോം എന്നീ ചിത്രങ്ങളും മാഡ് മാക്സ സീരിസിൽ ഉൾപ്പെട്ടതാണ്.
മുൻപ് വന്ന mad max  സിനിമകളിൽ നായകനായി വന്ന മെൽ ഗിബ്സണ് പകരം ഹെൽത്ത് ലെഡ്ജർ ( ആളെ പ്രത്യേകിച്ച് പരിചയപ്പെടുത്തണ്ടല്ലോ) ആയിരുന്നു,പരിഗണിച്ചിരുന്നത്.
..പിന്നീട് ടോം ഹർഡി ക്ക് കൈ മാറുകയായിരുന്നു...
2015 ഇൽ RELEASE ചെയ്ത ചിത്രം അക്കാദമി അവാർഡ് അടക്കം ഒട്ടേറെ അംഗീകാരങ്ങൾ ഏറ്റു വാങ്ങി
ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു..