Netflix ഇൽ റിലീസ് ചെയ്ത അധികമാരും പറഞ്ഞ് കേൾക്കാത്ത അല്ലെങ്കിൽ കണ്ടവരുടെ ഫേവറിറ്റ് ലിസ്റ്റില് ഉണ്ടായേക്കാവുന്ന.. ഒരു underated സീരീസ്👌👌😍
Science fiction എന്നതിനും ലോകത്തിലെ വ്യത്യസ്തമായ 8 രാജ്യങ്ങളിലെ ജീവിതവും സംസ്കാരവും വളരെ natural ആയ്
അവതരിപ്പിക്കുന്നു എന്നതിനും അപ്പുറം മറ്റൊന്നുണ്ട്.
അവതരിപ്പിക്കുന്നു എന്നതിനും അപ്പുറം മറ്റൊന്നുണ്ട്.
LGBT എന്താണ് എന്നത് വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന സീരീസ്.. ആത്യന്തികമായി എല്ലാവരും മനുഷ്യര് ആണ് എന്നതും., കൂടാതെ sensual സീൻസ് ഇത്ര മനോഹരമായി ചിത്രീകരിച്ച വേറൊരു സീരീസ് ഉണ്ടാവുമെന്ന് തോന്നുന്നില്ല
കഥ സിനൊപ്സിസ് പറഞ്ഞാലും സ്പോയിലർ ആവും അത് കൊണ്ട് കണ്ടറിയുക...
For telegram link visit SENSE 8 SEASON 1 & 2