MOVIE :- INDIANA JONES
DIRECTOR:- STEVEN SPIELBERG
1981ൽ പുറത്തിറങ്ങിയ റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആർക്കാണ് പരമ്പരയിലെ ആദ്യ ചിത്രം. 1984ൽ ഇറങ്ങിയ ഇന്ത്യാന ജോൺസ് ആൻഡ് ദി ടെമ്പിൾ ഓഫ് ഡൂം, 1989ഇൽ ഇറങ്ങിയ ഇന്ത്യാന ജോൺസ് ആൻഡ് ദി ലാസ്‌റ്ക്രൂസേഡ് 2008 ഇൽ ഇറങ്ങിയ ഇന്ത്യാന ജോൺസ് ആൻഡ് ദി കിങ്ഡം ഓഫ് ക്രിസ്റ്റൽ സ്കൾ ആണ് മറ്റു ചിത്രങ്ങൾ
ലോക സിനിമ ചരിത്രത്തിൽ തന്നെ മികച്ച ആക്ഷൻ ഫാന്റസി അഡ്വെഞ്ചർ സിനിമകളെടുത്താൽ മുൻപന്തിയിൽ തന്നെ കാണും ഈ ഫിലിം സീരീസ്.
ഈ ഗണത്തിൽ പെടുന്ന അഞ്ചാമത്തെ സിനിമ 2016 ഇൽ ഡയറക്ടർ അന്നൗൻസ് ചെയ്തിട്ടുണ്ട് .
ജോൺ വില്യംസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും സിനിമയിലെ ആകർഷക ഘടകമാണ്.
വേർഡിക്ട് :- 👍👍👍👍👍മികച്ച ഒരനുഭവം.